Monday, April 14, 2014

വിഷുപ്പുലരി

സൗപര്‍ണികയുടെ
കുളിരില്‍...
മൂകാംബികയുടെ
നിറവില്‍...
കുടജാദ്രി കയറുന്നു
വിഷുപ്പുലരി!!!

2 comments:

സൗഗന്ധികം said...

നല്ല വരികൾ

വിഷു ആശംസകൾ..

AnuRaj.Ks said...

എന്നിട്ടും വിഷുവിന് ഭയങ്കര ചൂട് ...