Wednesday, April 16, 2014

മഴ

ആകാശത്തിന്റെ
അതിരുകളില്‍
വീര്‍പ്പുമുട്ടി ചുമയ്ക്കുന്ന
പകലിന്
പൊടുന്നനവെ
കണ്ണീരുറവ പൊട്ടുന്നു...
കലങ്ങിമറിയുന്ന
ചിന്തകളിലൂടെ
മഴ
വഴികള്‍ തേടിയൊഴുകുന്നു...

2 comments:

സൗഗന്ധികം said...

മഴ കാർമുടി ചിതറീ....

(എന്നിട്ടും ചൂടങ്ങോട്ട് കുറയുന്നില്ല..)


നല്ല കവിത


ശുഭാശംസകൾ.....

ajith said...

മഴ പെയ്യട്ടെ!