Friday, October 11, 2013

ഉത്സവരാവ്!

ഉത്സവരാവ്!

ആള്‍ത്തിരക്കിലൂളിയിട്ടങ്ങനെ
ആകാശപമ്പരമേറിയിട്ടങ്ങനെ
മരണക്കിണറേറിയിട്ടങ്ങനെ
വ്യാളിയൂഞ്ഞാലിലാടിയിട്ടങ്ങനെ
വര്‍ണവിസ്മയകാഴ്ചകണ്ടങ്ങനെ
ആളനക്കത്തിലൊളിച്ചുകൊണ്ടങ്ങനെ

ഉത്സവരാവിന്നാഘോഷമിത്തിരി
നൊട്ടിനുണഞ്ഞു മടങ്ങി,
ഞാന്റൈയീയേകാന്ത-
മൌനകുടീരത്തിനുള്ളില്‍

3 comments:

സൗഗന്ധികം said...

ഞാനും വരാം... പൂരം കാണാൻ...



നല്ല വരികൾ.



ശുഭാശംസകൾ ....

ajith said...
This comment has been removed by the author.
ajith said...

ഉല്‍സവം കഴിഞ്ഞാല്‍ എന്തൊരു നഷ്ടബോധമായിരുന്നു