Friday, April 11, 2014

മുഖപുസ്തകം

മുഖപുസ്തകത്തിലൂടെ...
സൗഹൃദവലയങ്ങളിലൂടെ...
അഭ്യര്‍ഥനകളിലും
അംഗീകാരങ്ങളിലൂം
അങ്ങനെ... അങ്ങനെ...
വിരല്‍തുമ്പിലാണ്
നമ്മുടെ പ്രണയം മൊട്ടിട്ടത്...
മനസ്സിലേക്ക് പടര്‍ന്നു കയറിയ
ആ പ്രണയസൗഭാഗ്യത്തെ
തിരഞ്ഞ് തിരഞ്ഞ്
എന്റെ വിരലുകള്‍
മരവിക്കുന്നു....

3 comments:

ajith said...

ഒരു ഓണ്‍ലൈന്‍ പ്രണയകഥ!

സൗഗന്ധികം said...

മനസ്സു മാത്രം,മനസ്സു മാത്രം മരവിച്ചില്ലാ... :)

നല്ല കവിത

ശുഭാശംസകൾ....

സലീം കുലുക്കല്ലുര്‍ said...

മുഖമില്ലാത്ത പ്രണയം ....ആശംസകള്‍ ...!